Latest News Mala Thrissur

The First Model Fishing Village in India Setup at Neythal Poyya near Mala, Kerala

Thursday, 8 January, 2015
രാജ്യത്തെ പ്രഥമ പൈതൃക മല്‍സ്യ ഗ്രാമം മാള പൊയ്യയില്‍ പിറവിയെടുക്കുന്നു. പൊയ്യയിലെ അഡാക്ക് ഫിഷ് ഫാമിലാണ് ഇത് രൂപം കൊളളുന്നത്. ഇതിന്റെ ഭാഗമായിട്ടുളള അക്വാ മ്യൂസിയത്തിന്റയും പാചകശാലയുടെയും നിർമ്മാണം ഏതാണ്ട് പൂർത്തിയായി. തിരുവനന്തപുരം കേന്ദ്രമായി പ്രവ‍ത്തിക്കുന്ന "ഹാബിറ്റാറ്റിനാണ്" ഇൗ മല്‍സ്യ ഗ്രാമത്തിന്റെ നിർമ്മാണ ചുമതല. ഏതാണ്ട് 15 കോടിയോളം ആണ് ഇതിന്റ നിർമമാണ ചിലവ്. ഇതില്‍ 3 കോടി ചിലവിലുളള ഒന്നാംഘട്ട പ്രവർത്തനങ്ങള്‍ ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്.

Consumer Court Orders to Replace Low Quality Samsung Mobile Phone with New One

Thursday, 25 June, 2015
Samsung Mobile phone manufacturing defects
Thrissur District Consumer Dispute Redressal Forum directed Samsung India and their dealer Ginger Mobiles, Kodungallur to replace low quality Samsung Mobile handset with new good quality mobile handset to complainant Shanti Joseph Thattakath who is resident of Malapallippuram near to Mala Town.

Long-awaited Mala Sub-Treasury Inaugurated

Wednesday, 13 May, 2015
Long-awaited Mala Sub-Treasury Inaugurated
മാളയിൽ സബ്ട്രഷറി പ്രവർത്തനം തുടങ്ങി. ഏറെ നാളത്തെ കാത്തിരിപ്പിനും കോടതി ഇടപെടലുകൾക്കും, ഉദ്യോഗസ്ഥ തലത്തിലെ നൂലാമാലകൾക്കും, രാഷ്ട്രീയക്കാരുടെ ഇഷ്ടാനിഷ്ടങ്ങൾക്കും വിരാമമായി ആർഭാടങ്ങൾ ഒന്നും ഇല്ലാതെ ഇന്നലെ 2015 മെയ്‌ 11 ന് മാളക്കാരുടെ ചിരകാല സ്വപ്നമായ സബ്ട്രഷറി മാളയിൽ പ്രവർത്തനം തുടങ്ങി.

Mala Neythakudy Orppuzha Road Opened

Wednesday, 4 February, 2015

നെയ്തക്കുടി ഒാ‍ർപ്പുഴ റോഡ്  യാഥാർത്ഥ്യമായി. 31 ലക്ഷം രുപ ചെലവിട്ട് പുനർനിർമ്മിച്ച നെയ്തക്കുടി ഒാ‍ർപ്പുഴ റോഡ് തുറന്നു. ഒാ‍ർപ്പുഴ റോഡിനൊടൊപ്പം തന്നെ നാല് ചെറു റോഡുകളുടെയും ഉദ്ഘാടനം ടി. എ൯. പ്രതാപ൯ എം. എല്‍. എ. നിർവഹിച്ചു. തുറമുഖ എ൯ജിനിയറിങ് വകുപ്പില്‍ നിന്നാണ് റോഡ് നിർമ്മിതിക്കാവശ്യമായ പണം കണ്ടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡ൯ഡ് ഇന്ദിര ശിവരാമ൯ അദ്ധ്യക്ഷത വഹിച്ച ച‍ടങ്ങില്‍ മാളയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും സന്നിഹിതരായിരുന്നു.

Pages