പുത്തന്‍ചിറ ടയറ്‍ റിസൈക്ളിംഗ്‌ കമ്പനി ഉടനടി തുറന്നു പ്രവര്‍ത്തിക്കന്നം, ആറ്‍.എസ്‌. പി(ബി) കൊടുങ്ങല്ലുര്‍ മണ്ഡലം കമ്മിറ്റി

പുത്തന്‍ചിറ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനം തുടങ്ങുവാനിരിക്കുന്ന ടയറ്‍ റിസൈക്ളിംഗ്‌ കമ്പനി ഉടനടി തുറന്നു പ്രവര്‍ത്തിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാകണമെന്നു ആറ്‍. എസ്‌. പി (ബി) നിയോജക മണ്ഡലം സെക്രട്ടറി ശ്രീ ജ്യോതിഷ്‌ രത്നാകരം ആവശ്യപ്പെട്ടു.

മുപ്പതിലേറെ പേറ്‍ക്ക്‌ തൊഴില്‍ ലഭ്യമാകുന്ന കമ്പനി ഒരുവിധത്തിലുമുള്ള അന്തരീക്ഷ മലിനീകരണവും ഉണ്ടാക്കുന്നതല്ല എന്നു വിവിധ ഏജെന്‍സികള്‍ നടത്തിയ അന്വേഷണതില്‍ തെളിഞ്ഞീട്ടുള്ള നിലക്കു എത്രയും വേഗത്തില്‍ ഇതിണ്റ്റെ പ്രവര്‍ത്തനം തുടങ്ങണമെന്നു ശ്രീ ജ്യോതിഷ്‌ രത്നാകരം ആവസ്യപ്പെട്ടു. ഇതു സംബന്തിച്ചു സംസ്ഥാന തൊഴില്‍ വകുപ്പു മന്ത്രി ശ്രീ ഷിബു ബേബി ജോണിന്‌ നിവേദനം നല്‍കുവാനും തീരുമാനിച്ചതായി ശ്രീ ജ്യോതിഷ്‌ രത്നാകരം അറിയിച്ചു.