Resources

There is 1 Comment

1. എന്റെ സുഹൃത്ത് ശ്രീമതി മീര ഒരു ക്യാൻസർ പേഷ്യന്റാണ്.(RCC യിൽ ചികിത്സ തുടരുന്നു. ടിയാൾക്ക് റേഷൻ സംബന്ധമായി എന്തെങ്കിലും ആനുകൂല്യം ലഭ്യമാകുമോ ? 2. ടിയാളുടെ അമ്മയുടെ പേരിലായിരു ന്നു റേഷൻ കാർഡ്(കുടുംബനാഥ) അമ്മ മരിച്ചു പോയി. അമ്മയുടെ പേരു നീക്കം ചെയ്ത് ശ്രീമതി മീരയെ കുടുംബനാഥയാക്കാൻ എന്തെല്ലാം രേഖ കളാണ് സമർപ്പിക്കേണ്ടത്. On line ൽ പറ്റുമോ ?